Surprise Me!

Master First Day Collection Report | FilmiBeat Malayalam

2021-01-14 4,568 Dailymotion

Thalapathy Vijay's 'Master' first day world wide box office collections detailed reports here<br />മാസങ്ങളോളം അടഞ്ഞ് കിടന്ന തിയറ്ററുകള്‍ വീണ്ടും തുറന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. വിജയ് നായകനായിട്ടെത്തിയ മാസ്റ്റര്‍ ആണ് ആദ്യം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. പൊങ്കല്‍ പ്രമാണിച്ച് ജനുവരി പതിമൂന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് തിയറ്ററുകളില്‍ വമ്പന്‍ സ്വീകരണമായിരുന്നു വിജയ് ആരാധകര്‍ ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തിലും വലിയ ആവേശത്തോടെ റിലീസ് ചെയ്ത മാസ്റ്റര്‍ ബോക്സോഫീസിലും മോശമില്ലാത്ത കളക്ഷന്‍ നേടിയെന്നാണ് അറിയുന്നത്‌<br /><br /><br />

Buy Now on CodeCanyon